Monday, February 22, 2010

Some Crazy thoughts!!!!

  • കാലങ്ങളോളം കത്തി നില്‍ക്കുന്ന പന്തത്തിനു ഇരുട്ടിനെ ഭയക്കണ്ട കാര്യമുണ്ടോ???
  • മനസിനുണ്ടാകുന്ന വൈകല്യമാണോ ഏകാന്തത, അതോ ഒരു തരം രോഗമോ???
  • കാര്യകാരണങ്ങള്‍ ഇല്ലാതെ മനസിനെ നോവിക്കുന്ന ഒന്നാകണം ഒറ്റപെടല്‍!!!!
  • അറിവിന്റെ ഈ സമുദ്രത്തില്‍ എന്തെ എനിക്കൊന്നും അറിയാന്‍ ജിജ്ഞാസ ഇല്ലാത്തതു, അറിവ് കൂടിയതോ അറിവ് ഇല്ലയ്മയോ?? ഏതായാലും അത് എന്നെ നശിപ്പിക്കും.
  • മനസിനെ നിയന്ത്രിക്കാന്‍ കഴിയാത്തവണ്ണം, നാം നമ്മെ നിയന്ത്രിക്കുന്നോ??

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete